ഏറ്റവും കുറഞ്ഞ ചിലവില്‍ പോണ്ടിച്ചേരി കാണാം… ഒരാഴ്ചത്തെ ചിലവ് ഇങ്ങനെ

ഫ്രഞ്ച് ആധിപത്യത്തിന്‍റെ അടയാളങ്ങള്‍ ഇന്നും സൂക്ഷിക്കുന്ന പോണ്ടിച്ചേരി സഞ്ചാരികള്‍ക്കു പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്.

കെട്ടിടങ്ങളില്‍ മുതല്‍ രുചികളില്‍ വരെ ഇന്നും ഫ്രഞ്ച് തനിമയുള്ള ഇവിടം നിങ്ങളുടെ യാത്രകളില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട ഇടമാണ്. ക്രിസ്ത്യന്‍ ദേവാലയങ്ങളും മ്യൂസിയങ്ങളും ബീച്ചും ഓറോബില്ലും ഫ്രഞ്ച് ശൈലിയിലുള്ള കെട്ടിടങ്ങളുമെല്ലാം ഫ്രാന്‍സിലെത്തിയ പ്രതീതി കുറച്ചൊക്കെ സഞ്ചാരികള്‍ക്ക് നല്കുകയും ചെയ്യും…

By admin

Leave a Reply

Your email address will not be published.