22
Nov
ഏറ്റവും രുചികരമായ ബിരിയാണി കിട്ടുന്ന ഹോട്ടല്‍ മുതല്‍ കുറഞ്ഞ ചിലവിലെ താമസം വരെ... ഫോട്ടോ സ്പോട്ട് മുതല്‍ ഷോപ്പ് ചെയ്യേണ്ട സ്ഥലം വരെ... യാത്രകളില്‍ താല്പര്യമുള്ള ആളുകളുടെ സോഷ്യല്‍മീഡിയ ഫീഡ് ഒന്നു തിരഞ്ഞുനോക്കിയാല്‍ കാണുന്ന കണ്ടന്റുകളാണിവ. കാണുന്ന മാത്രയില്‍ അവിടെ എത്തുവാന്‍ കൊതിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വിവരണങ്ങളും കൂടിയാകുമ്ബോള്‍ പറയുകയും വേണ്ട... ആരും അറിയാതെ ഒരു യാത്ര പ്ലാന്‍ ചെയ്തുപോകും. അങ്ങനെ കൊതിപ്പിക്കുന്ന എത്ര ഇടങ്ങളെക്കുറിച്ചു നിങ്ങള്‍ക്കറിയാം... മലയാളികളും പുറത്തുള്ളവരും എല്ലാം ചേര്‍ന്ന് ആഘോഷമാക്കിയ കുറച്ച് ഇടങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്... ഇന്‍സ്റ്റഗ്രാം റീല്‍സിലും ഫോട്ടോയിലും എല്ലാം നിറഞ്ഞു നിന്നു കൊതിപ്പിക്കുന്ന കേരളത്തിലെ ഇടങ്ങളെക്കുറിച്ച് വായിക്കാം